1 22

പെണ്‍ജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകള്‍. ആണധികാരത്തിന്റെ താന്‍പോരിമകള്‍ക്കു മുന്നില്‍ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെണ്‍ജീവിതങ്ങള്‍. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളില്‍നിന്നും ഇറങ്ങിപ്പോകുന്ന പെണ്‍തുറസ്സുകള്‍. ‘ഇരുള്‍ വസിക്കും മാളം’. സോക്രട്ടീസ് കെ. വാലത്ത്. എച്ച് & സി ബുക്‌സ്. വില : 150 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *