സത്യം നിര്‍മ്മിക്കപ്പെടുകയാണ്, നുണ ഫാക്ടറികളില്‍. ആയതിനാല്‍ കേള്‍ക്കുന്നതൊക്കെയും നുണക്കഥകളാവാം. കാണുന്നതെല്ലാം അര്‍ദ്ധസത്യങ്ങളും.കഥകള്‍ തന്നെയാണ് നുണക്കഥകള്‍ക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയില്‍ അവസാനിച്ചുപോകാത്ത, തുടര്‍ചലനങ്ങളുണ്ടാക്കുന്ന പരമ്പരാഗത കഥാസങ്കല്പങ്ങള്‍ പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരം. ‘ഇരട്ടപെറ്റ കഥകള്‍’. ഹബീസി. ബീക്കാ ബുക്‌സ്. വില 218 രൂപ.