അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പിനെ പരിഹസിച്ചു ഇറാൻ പുറത്തിറക്കിയ ആനിമേഷൻവീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുന്നു. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ വീഴ്ചകളെയും പരിഹസിക്കുന്നതാണ് വീഡിയോ. ട്രംപിന്റെ റേറ്റിങ് ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം നടത്തുന്ന നാടകമാണ് ഈ വെടിവെപ്പെന്നാണ് വിഡിയോയിൽ ആരോപിക്കുന്നത്.
ട്രംപിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വീഡിയോ
