ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിച്ചാലും തടവോ പിഴയോ ലഭിക്കുന്ന വ്യവസ്ഥയോടു കൂടിയ ആശുപത്രി സംരക്ഷണ ഓർഡിനൻസിന്റെ വിജ്ഞാപനം ഇറങ്ങി. അധിക്ഷേപിക്കണമെന്നോ അവഹേളിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ വാക്കുകൾ പ്രയോഗിച്ചാൽ കേസെടുക്കും മൂന്ന് മാസം വരെ തടവ് അല്ലെങ്കിൽ പതിനായിരം രൂപ പിഴ എന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിച്ചാലും തടവ് അല്ലെങ്കിൽ പിഴ
