പിണറായി വിജയനാണ് നയിക്കുന്നതെങ്കിൽ കേരള ദളിത് ഫെഡറേഷൻ അടുത്ത തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ വ്യക്തമാക്കി. എന്നാൽ സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ പൂർണമായി ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ സംവിധാനങ്ങളോ ഇടതുപക്ഷമോ പൂർണമായി വിജയിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ജാതിസെൻസസ് അനിവാര്യമാണെന്ന രാഹുൽഗാന്ധിയുടെ നിലപാടിനൊപ്പമാണ് കെ.ഡി.എഫ്. എന്നും രാമഭദ്രൻ പറഞ്ഞു.
പിണറായി വിജയൻ നയിച്ചാൽ അടുത്തതവണയും എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കെ.ഡി.എഫ്
