w 412h 232croprect 1x0x1278x718imgid 01kvyw62wy6staxkwcpvnmsqgaimgname fotojet 2026 06 25t132103.304 1782373878686

ഹോർമുസ് കടലിടുക്കിന്‍റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസിന് സുരക്ഷയൊരുക്കുന്നതിന് അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം ലഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്‍റെ വിവാദ പരാമർശം. ആഗോളതലത്തിലുള്ള എണ്ണ-വാതക വിതരണത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന ജലപാതയാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *