Screenshot 2026 04 18 19 04 14 233 com.android.chrome edit

ഹോർമുസ് കടലിടുക്കിൽ എണ്ണ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ഒമാൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച കടലിടുക്കിലൂടെ സഞ്ചരിച്ച എണ്ണ കപ്പലിന് നേരെ ഇറാൻ നാവികസേന വെടിവെപ്പ് നടത്തിയത്. ഖ്വെം, ലാരക് ദ്വീപുകൾക്കിടയിലുള്ള സമുദ്ര ഭാഗത്ത് വെച്ചായിരുന്നു ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ പീരങ്കി ബോട്ടുകൾ കപ്പലിന് നേരെ ആക്രമണം നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *