ഗുജറാത്തിൽ നഗരസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്നടന്ന തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. പ്രധാന നഗരങ്ങളിലെല്ലാം വൻ ഭൂരിപക്ഷം നേടിയ ബിജെപി, കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (എഎപി) ബഹുദൂരം പിന്നിലാക്കി. ഗുജറാത്തിലെ നഗരമേഖലകളിൽ ബിജെപിക്കുള്ള ശക്തമായ സ്വാധീനം അടിവരയിടുന്നതാണ് ഈ ഫലങ്ങൾ.
ഗുജറാത്തിൽ നഗരസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്നടന്ന തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി
