സുപ്രഭാതം, ദീപിക പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി . എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിരുന്നു. പരസ്യം നൽകിയവരുടെ വിവരങ്ങൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപിക്ക് പരാതിയെക്കുറിച്ച് അന്വേഷിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയിലാണ് നടപടി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan