വിജയകരമായ ജീവിതം അന്വേഷിച്ച് പുറപ്പെടുന്ന ഇക്കാലത്തെ യുവമനസ്സുകളിലെ വൈരുദ്ധ്യങ്ങളും സംഘര്‍ഷവും സംത്രാസവും മുന്പത്തേതില്‍നിന്ന് വ്യത്യസ്തവും രൂക്ഷവുമാകുന്നു. ഇത്തരത്തിലൊരു ഭിന്നമനസ്സ് ‘തന്റെ ഉള്ളിലുള്ള തന്നെ’ തിരയുന്ന കഠിനയത്‌നമാണ് ഈ നോവല്‍. ‘ഘാന്ദ്രുക്’. സതീഷ് ചപ്പരികെ. വിവിര്‍ത്തനം – സുധാകരന്‍ രാമന്തളി. ഡിഡി ബുക്‌സ. വില 405 രൂപ.