ഓണച്ചന്തകൾ ഇത്തവണ വിപുലമായി തുടങ്ങും. ഓണത്തിന് രണ്ടുലക്ഷം ടൺ ഭക്ഷ്യധാന്യം കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ.നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ജില്ലകളിൽ വലിയ അന്തരമാണ് കാണുന്നതെന്നും കടകളിൽ വിലവിവരപ്പട്ടിക ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും പൂഴ്ത്തിവയ്പ് കർശനമായി തടയുമെന്നും കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan