untitled 11 3 768x432 1

തമിഴ്നാട് ശിവകാശിയിൽ പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചുവെന്ന് റിപ്പോർട്ട്. രംഗപാളയത്തിനടുത്ത് കനിഷ്കർ പടക്കം നിർമ്മാണശാലയിൽ  പാക്കിങ്ങിന് മുൻപായി അവസാനഘട്ട പരിശോധന നടത്തുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് സൂചന.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *