മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്നും ,ഇത് മഹാപാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ പ്രതികരണം.
ഇത് മഹാപാപമാണെന്ന് ഇ പി ജയരാജൻ
