കല, സൗന്ദര്യം, ധാര്‍മ്മികത എന്നിവയെക്കുറിച്ച് വിമര്‍ശനാത്മക ചോദ്യങ്ങളുന്നയിക്കുന്ന രചന. ആധുനികസമൂഹത്തിലെ മനുഷ്യരുടെ ഇരട്ടവ്യക്തിത്വം, സുഖലോലുപതയോടുള്ള ആകര്‍ഷകത്വം തുടങ്ങിയവ വെളിവാക്കുന്ന ഈ പുസ്തകം എക്കാലത്തും പ്രസക്തമാണ്. ഓസ്‌കര്‍ വൈല്‍ഡിന്റെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം. ‘ഡോറിയന്‍ ഗ്രേയുടെ ചിത്രം’. വിവര്‍ത്തനം – ദീപേഷ് കെ രവീന്ദ്രനാഥ്. മാതൃഭൂമി. വില 85 രൂപ.