മഹാനഗരങ്ങള്‍ ജീവിതത്തിന്റെ വിവിധ അടരുകളുടെ സാകല്യമാണ്. മറഞ്ഞിരിക്കുന്ന ദൈവങ്ങളെക്കാള്‍ പ്രത്യക്ഷദൈവങ്ങള്ക്കു മഹാനഗരത്തില്‍ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യ സന്ദര്‍ഭങ്ങളാണ് ദൈവികം. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഭൗതിക തലമാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത്. ‘ദൈവികം’. കണക്കൂര്‍ ആര് സുരേഷ്കുമാര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.
ദൈവികം
