കള്ളൻ വിജയൻ വിവാദവുമായി ബന്ധപ്പെട്ട് മാറ്റിനിർത്തിയിരുന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു. 2027 ഫെബ്രുവരി വരെ സർവീസ് ഉണ്ടായിരിക്കയാണ് രാജി. കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു
