Untitled design 2026 07 26T122149.028

സിജെപി പ്രതിഷേധം അവസാനിച്ചതോടെ ഡൽഹി സാധാരണ നിലയിലായി. ജന്തർ മന്തറിൽ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും.ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നൽകും. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരും. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *