Screenshot 2026 04 18 10 21 44 876 com.android.chrome edit

ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക്ദേഹാസ്വാസ്ഥ്യം . മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു. എഞ്ചിൻ റൂമിൽ വെള്ളം കയറിയതിന്‍റെ കാരണം നോക്കാൻ പോയപ്പോൾ ആണ് ശ്വാസതടസം അനുഭവപ്പെട്ടത്. 10 നോട്ടിക്കൽ മൈൽ അകലവെച്ചാണ് ബോട്ടിൽ വെള്ളം കയറിയത്. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *