പിലിഗിരിയന്‍ തവളകളില്‍ ശാസ്ത്രജ്ഞന്മാര് വേര്‍തിരിച്ചറിഞ്ഞ എല്ലാ തവളകള്‍ക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാര് ഡാന്‍സിംഗ് ഫ്രോഗ്സ് എന്നാണു വിളിച്ചത്. ”ഹായ്, ഡാന്‍സിംഗ് ഫോഗ്സ് ചന്തമുള്ള പേര്! പോകാന്‍ കഴിഞ്ഞെങ്കില്‍ എല്ലാതവളകളെയും പരിചയപ്പെടാമായിരുന്നു.” ചില കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഇരുപത്തെട്ടിനം ഡാന്‍സിംഗ് ഫ്രോഗ്കളെക്കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.” അദ്ധ്യാപകന് ഗവേഷണത്തിന്റെ വളര്‍ച്ചയെ സൂചിപ്പിച്ചു. ‘ഡാന്‍സിങ് ഫ്രോഗ്സ്’. ഐ.ആര് കൃഷ്ണന് മേത്തല. ചിന്ത പബ്ളഇക്കേഷന്സ്. വില 171 രൂപ.
ഡാന്‍സിങ് ഫ്രോഗ്സ്
