ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധിയെന്ന് റിപ്പോർട്. ദില്ലി തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ 30 എംഎൽഎമാർ രാജി ഭീഷണി മുഴക്കി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ എന്നാൽ പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള് എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.
ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി
