Screenshot 2026 04 25 19 32 06 092 com.android.chrome edit

സിപിഎമ്മിന് പരാജയഭീതിയാണെന്ന് രാജീവ് ചന്ദ്രശേഖർ. ആ പരാജയ ഭീതിയാണ് ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറിയത്. പ്രവർത്തകരെ പോലീസ് ആക്രമിച്ചാൽ നോക്കി ഇരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ്രീലേഖക്കും ആശനാഥിനും എതിരെ കേസെടുത്ത ഭരണത്തിന് അവസാനം ഉണ്ടാകും. മെയ് നാലാം തീയതി ഈ അക്രമത്തിന് അറുതി ഉണ്ടാകുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *