jpg 20231221 141454 0000

ഭരണ സംവിധാനത്തെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് ഇന്നും പറയുന്നു ശക്തമായി കടന്നാക്രമിക്കുമെന്നാണ്. പാർട്ടി പ്രവർത്തകരെ ആക്രമിക്കണമെന്ന ആഹ്വാനം മനസിലാക്കാം. എന്നാൽ സമരത്തിൽ ആയുധങ്ങൾ വലിച്ചെറിയുന്ന പൊലീസിനെ ആക്രമിക്കുന്ന, കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കുന്ന നിലപാടിനോട് എങ്ങനെ നാട് പ്രതികരിക്കുമെന്നും എം.വി ​ഗോവിന്ദൻ ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *