കോഴിക്കോട് കോൺഗ്രസ് നിന്ത്രണത്തിലുള്ള പ്രധാന സഹകരണ സ്ഥാപനങ്ങളിലൊന്നാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക്. എന്നാൽ അനധികൃത നിയമനമാരോപിച്ച് ബാങ്കിനെതിരെ സമരവുമായി മുന്നോട്ടു പോവുകയാണ് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള ബാങ്കിനെ സിപിഎമ്മിന്റെ കയ്യിലെത്തിക്കാൻ നീക്കം നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണം. ഇതിനായി രണ്ടായിരത്തോളം സിപിഎമ്മുകാർക്ക് അനർഹമായി അംഗത്വം നൽകിയെന്നാരോപിച്ച് ഭരണ സമിതിയിലെ ഏഴു പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിറകെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രത്യക്ഷ സമരം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *