Untitled design 20240918 163726 0000

ഹരിയാനയിൽ സ്ത്രീകൾ, വയോധികർ,യുവജനങ്ങൾ എന്നിവരെ പരിഗണിച്ചുളള വാഗ്ദാനങ്ങളുമായി കോൺഗ്രസ്. പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപയും, ഗ്യാസ് സിലിണ്ടറിന് 500 രൂപയും നൽകും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ഒരുക്കും. യുവജനങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനായി 2 ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. ലഹരി വിമുക്ത ഹരിയാന ഉറപ്പാക്കും. വാർദ്ധക്യ പെൻഷനായി 6000 രൂപയും, വികലാംഗ പെൻഷനും വിധവാ പെൻഷനും 600 രൂപ വീതവും നൽകുമെന്നു തുടങ്ങി നിരവധി പദ്ധതികളാണ് ഹരിയാനയ്ക്കായി കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *