ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും നടത്തിയ മാർച്ചിൽ സംഘർഷം.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. നേതാക്കൾ അഭിസംബോധന ചെയ്ത് കഴിഞ്ഞതിന് പിന്നാലെ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പലയിടത്തും സംഘർഷം
