4 40

ഒരിക്കല്‍ ഓര്‍മ്മകളെല്ലാം കഥകളായി പരിണമിക്കും. മുഖവുരയില്ലാതെ കണ്ടുമുട്ടിയ പലമുഖങ്ങളും അവിസ്മരണീയവും ഒഴിവാക്കാനാവാത്തതുമായ അധ്യായങ്ങളായി മാറും. നമ്മുടെ മാത്രമായ കഥകളും കഥാപാത്രങ്ങളും ഒരുപക്ഷേ ജീവിതത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ലൈഫ്‌ലൈനായി മാറിയേക്കാം: നമുക്കും മറ്റുള്ളവര്‍ക്കും. കഥകളായി വളര്‍ച്ച പ്രാപിച്ച എന്റെ ചില ഓര്‍മ്മകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ. ‘ചോയിച്ച് ചോയ്ച്ച് പോവാം’. ഫ്രാന്‍സി പോള്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *