ചിക്കുന്‍ ഗുനിയ എന്ന കൊതുക്ജന്യ രോഗത്തിന് ലോകത്ത് ആദ്യമായി വാക്സീന് കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന് എടുക്കാമെന്നാണ് നിര്‍ദേശം. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്സീന്റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്.
ചിക്കുന്‍ ഗുനിയക്ക് വാക്സീന്
