മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചക്ക്. ഗവര്‍ണര്‍ തിരുവനന്തപുരത്തുണ്ടെങ്കിലും അദ്ദേഹത്തെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്നതിലും, മന്ത്രി സജിചെറിയാന് വിവാദ പ്രസ്താവന പിന്‍വലിച്ചതിനെതുടര്‍ന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും മറ്റ് സഭാ അധ്യക്ഷന്മാരും പങ്കെടുക്കുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്
