ഭക്ഷണം ശരിയാണെങ്കില്‍ മരുന്ന് ആവശ്യമില്ല. ഭക്ഷണം തെറ്റാണെങ്കില്‍ മരുന്നുകൊണ്ട് പ്രയോജനവുമില്ല. കാഴ്ചയില്‍ കുഞ്ഞന്മാരായ മില്ലറ്റുകള് അഥവാ ചെറുധാന്യങ്ങള്‍ പ്രധാനപ്പെട്ട ധാന്യങ്ങളും ഭാവിയിലേക്കുള്ള സുസ്ഥിരഭക്ഷണവുമാണ്. പോഷകങ്ങളുടെ കലവറയായ ഇവ നമ്മുടെ ആയുരാരോഗ്യസൗഖ്യത്തിനും രോഗപ്രതിരോധത്തിനും സഹായകമാണ്. ചെറുധാന്യങ്ങളുടെ സവിശേഷതകളും ഗുണങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൈപ്പുസ്തകം. ‘ചെറുധാന്യ മാഹാത്മ്യം’. എഡിറ്റര്‍ – പങ്കജാക്ഷന് ശാന്തിഗ്രാം. മാതൃഭൂമി. വില 272 രൂപ.
ചെറുധാന്യ മാഹാത്മ്യം
