പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസിന്റെ തകർപ്പൻ ജയം. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്റെ ഇനിങ്സ് 139 റൺസിൽ അവസാനിച്ചു.രവീന്ദ്ര ജഡേജ 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സിന് പതിനൊന്ന് മത്സരങ്ങളില്‍ ആകെ പോയിന്റ് 12 ആയി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan