ഇന്ത്യന്‍ ജനാധിപത്യം പതുക്കെപ്പതുക്കെ ഫാസിസത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. സമകാലികമായ സംഭവങ്ങളിലൂടെ അതിന്റെ വ്യത്യസ്തഭാവനകള്‍ അനാവ രണംചെയ്യുന്ന ലേഖനങ്ങളുടെ സൂചനയാണിത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ലാമികരാഷ്ട്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് കാരശ്ശേരിയുടെ അടിസ്ഥരീാ നിലപാട്, മതേതരജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും പാലിക്കേണ്ട ജാഗ്രതയെ പറ്റിയാണ് ഇതിലെ ഓരോ ലേഖനവും. ‘ചെകുത്താന്റെ ദൈവരാജ്യം’. എം എന്‍ കാരശ്ശേരി. എന്‍ബിഎസ്. വില 142 രൂപ.
ചെകുത്താന്റെ ദൈവരാജ്യം
