Untitled design 2026 07 21T110417.589

കോക്റോച്ച് ജനതാ പാർട്ടിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം, ഇന്നലെ നടന്നത് അരാജകത്വത്തിലൂടെ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ നിലപാട്. ജനങ്ങളുടെ പിന്തുണയില്ലാത്തപ്പോൾ തെരുവിൽ അക്രമത്തിലൂടെ ലക്ഷ്യം നേടാൻ ശ്രമമെന്നും നരേന്ദ്ര മോദിക്ക് ജനപിന്തുണ കൂടുകയേ ഉള്ളൂ എന്നും ബിജെപി പറയുന്നു. എന്നാൽ, ഇന്നലത്തെ ഇരട്ടി ആളുകൾ ദില്ലിയിൽ എത്തുമെന്ന് സിജെപി നേതാവ് അശുതോഷ് രാൻക മുന്നറിയിപ്പ് നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *