തൃശൂര് വെങ്കിടങ്ങിലാണ് ലോക്സഭാ സ്ഥാനാര്ഥി പ്രഖ്യാപനത്തിന് മുന്പ് തന്റെ പേരില് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് ടി.എന്. പ്രതാപന് എം.പി മായ്പ്പിച്ചത്. സുരേഷ് ഗോപിയുടെ ചുവരെഴുത്തിന് പിന്നാലെയാണ് കോണ്ഗ്രസുകാരും രംഗത്തെത്തിയത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും എ.ഐ.സി.സി പ്രഖ്യാപിക്കാതെ ചുവരെഴുതരുതെന്നും പ്രതാപന് നിര്ദേശം നല്കി.
ചുവരെഴുത്ത് മായ്പ്പിച്ച് ടി.എന്. പ്രതാപന്
