Untitled design 60

ത്രിപുരയിൽ 34 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ്സ് സി പി എം സഖ്യം 14 സീറ്റിലും തീപ്രമോത്ത 12 സീറ്റിലും മുന്നിൽ.

നാഗാലാൻഡിൽ ഭരണ തുടർച്ച ഉറപ്പാക്കി ബിജെപി സഖ്യം. ഭരണകക്ഷിയായ എൻഡിപിപി 6 സീറ്റുകളിൽ വിജയിച്ചു. ബിജെപിയും ആർ പി ഐ യും 2 സീറ്റ് വീതം നേടി.

മേഘാലയയിൽ ആകെയുള്ള 59 സീറ്റിൽ ഭരണകക്ഷിയായ എൻ പി പി 25 ഇടത്ത് മുന്നിൽ.

മഹാരാഷ്ട്രയിലെ കസബ പേട്ട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു.

അരുണാചൽ പ്രദേശിലെ ലുംല നിയമസഭ സീറ്റ് ബിജെപി നിലനിർത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *