ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ മിൽമയുടെ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്തു.എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനാണ് (ഇആര്‍സിഎംപിയു – മില്‍മ) പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം എന്ന ലക്ഷ്യം കൈവരിക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മില്‍മയുടെ എല്ലാ പരിപാടികളിലും ക്ഷീരകര്‍ഷകരുടെ സാന്നിധ്യം കൂടുതലായി ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു.
ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ മിൽമയുടെ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്തു
