ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. പതിമൂന്ന് കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 ശതമാനവും ഒ ബി സി വിഭാഗമാണെന്നാണ് റിപ്പോർട്ട്.