ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാന്‍ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുര്‍ക്കികളെ, മാനവികതയുടെ വെളിച്ചത്തില്‍, അവരുടെ സ്വപ്നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുര്‍ബ്ബലതയിലും മാനസിക സംഘര്‍ഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘അസീസ് ബെയ്’. അയ്ഫേഷ് ടുഞ്ച്. വിവര്‍ത്തനം: ഇ. മാധവന്. ഗ്രീന്‍ ബുക്സ്. വില 230 രൂപ.