‘അവള്‍ക്കൊപ്പം’ എന്നത് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീര്‍ഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു. ‘അവള്‍ക്കൊപ്പം’. ആര്. റോഷിപാല്‍. ഡിസി ബുക്സ്. വില 198 രൂപ.
അവള്‍ക്കൊപ്പം
