മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങള്‍, ഗാന്ധിയന്‍ ദര്‍ശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. ‘അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ – കാലവും ജീവിതവും’. സലാം എലിക്കോട്ടില്‍. ഡിസി ബുക്‌സ്. വില 284 രൂപ.