പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിന്‍ ചന്ദ്രന്റെ രസികന്‍ ഓര്‍മകള്‍. നര്‍മത്തിന്റെ മേമ്പൊടി വിതറിയ ഒരു തുറന്നെഴുത്താണ് ഈ പുസ്തകം. സ്വന്തം പിതാവായാലും മാഷായാലും കാമുകിയായാലും കാര്യങ്ങള്‍ ഒളിക്കാതെ പറയും. എഴുത്തിന്റെ ഒരു അര്‍മാദം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിന്‍ ചന്ദ്രന്റെ രസികന്‍ ഓര്‍മകള്‍. ‘അര്‍മാദ ചന്ദ്രന്‍’. മനോരമ ബുക്‌സ്. വില 380 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan