ആധുനികജീവിതം സ്വകാര്യങ്ങളെ എടുത്തു കളയുമ്പോള്‍ ഒരെഴുത്തുകാരന് ബഹുസ്വരതയുടെയും വൈരുധ്യങ്ങളുടെയും ആ അകം വിട്ടുകളയാന്‍ തോന്നണമെന്നില്ല. വേരുകളിലേക്ക് സദാ ജാഗരൂകമാകുന്ന ഒരു കണ്ണ് അയാളെ വേറിട്ട കാഴ്ചകളിലേക്ക് കൊണ്ടു പോകും. മുണ്ടിയന്‍ കാവുപറമ്പിലൂടെ, കുണ്ട നിടവഴികളിലൂടെ, വയല്വരമ്പുകളിലുടെ, പുഴക്കരയിലൂടെ മനസ്സിനെ മേയാന്‍ വിട്ട് ഗൗതമന് അഥവാ സിദ്ധാര്ത്ഥന് നടന്നു കൊണ്ടേയിരിക്കുന്നു. ‘ആപ്തം’. സിദ്ധാര്‍ത്ഥ പരുത്തിക്കാട്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 95 രൂപ.
ആപ്തം
