അന്താരാഷ്ട്രപ്രസിദ്ധയായ തുര്‍ക്കി എഴുത്തുകാരി സെറയ് സാഹിനറുടെ ശ്രദ്ധേയമായ നോവല്‍. യാഥാസ്ഥിതികമായ സമൂഹത്തിന്റെയും നാട്ടുനടപ്പുകളുടെയും ബന്ധനത്തിലായ സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരം. ഫ്രഞ്ച്, ഇറ്റാലിയന്‍, അറബി തുടങ്ങി നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം. ഒര്‍ഹാന്‍ കമാല്‍ പുരസ്‌കാരം നേടിയ കൃതി. ‘അന്റാബസ്’. വിവര്‍ത്തനം – രമാ മേനോന്‍. മാതൃഭൂമി. വില 306 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan