ഡെങ്കിപ്പനി ബാധിച്ച യുവാവ് ചവറ സ്വദേശി അരുൺ കൃഷ്ണ മരിച്ചു. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില എന്ന യുവതിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അഖിലയുടെ മരണം. സംസ്ഥാനത്ത് പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതിനാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി വിണ ജോർജ് നിര്‍ദ്ദേശിച്ചിരുന്നു.
ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം
