ഇടുക്കി ഇരട്ടയാറില്‍ പള്ളിയിലെ കുര്ബാനക്കിടിയെ ഹൃദയാഘാത ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് അന്ത്യമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ്, എം എം മണി എന്നിവര്‍ അന്തിമോപചാരമാര്‍പ്പിച്ചു.
ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു
