പി വത്സലയുടെ എഴുത്തിന്റെ വേറിട്ട പാതയിലൂടെയുള്ള സഞ്ചാരമാണ് ബാലസാഹിത്യ കൃതിയായ അമ്മുത്തമ്മ. പ്രകൃതിയോടുള്ള അടുപ്പം, സൗഹൃദത്തിന്റെ ഊഷ്മളത എന്നീ ഗുണങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നൊഴുകാനുതകുന്ന കഥകള്‍. അവരുടെ ലോകത്തെ വെറും വിനോദത്തില്‍ മാത്രം ഒതുക്കാതെ വിജ്ഞാനപ്രദമാക്കാന്‍ പര്യാപ്തമാണ് ഇതിലെ ഓരോ കഥയും. ജീവിത മൂല്യങ്ങള്‍ ബാലമനസ്സിലേക്ക് പകര്‍ത്തുന്ന രചന. ‘അമ്മൂത്തമ്മ’. പി. വത്സല. ഗ്രീന്‍ ബുക്‌സ്. വില 85 രൂപ.
അമ്മൂത്തമ്മ
