2024 ഒക്ടോബര്‍ 8-ന് ആരംഭിക്കാനിരിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ പ്രൈം മെമ്പര്‍മാര്‍ക്കെല്ലാം കുറച്ചുകൂടി മുന്‍ഗണന ലഭിക്കുന്നതാണ്. ഏഴിന് തന്നെ പ്രൈം മെമ്പേഴ്‌സിന് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ആക്‌സസ് ലഭിക്കുന്നതാണ്. ആമസോണിന്റെ വ്യത്യസ്ത ഓഫറുകള്‍ അറിയാനായി ഈ ലിങ്കില്‍ ക്രിക്ക് ചെയ്യുക- Click Here to Buy ഇലക്ട്രോണിക്, ഗാഡ്ജറ്റ്, ഫാഷന്‍, ബുക്ക്‌സ്, എന്നിവയെല്ലാം ഓഫറില്‍ ലഭിക്കുന്നതാണ്. ഇലക്ട്രോണിക് ആന്‍ഡ് ഗാഡ്ജറ്റില്‍ മൊബൈല്‍ ഫോണുകള്‍, സമാര്‍ട്ട് ടി.വികള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ച് എന്നിവക്കെല്ലാം ഓഫര്‍ ലഭിക്കുന്നതാണ്. ഇതില്‍ മികച്ച ഓഫറില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ടി.വി, പ്രൊജക്ടറുകള്‍ എന്നിവയെ കുറിച്ച് നമുക്ക് അറിയാം. പ്രമുഖ സ്മാര്‍ട്ട് ടി.വി ബ്രാന്‍ഡുകളായ എയ്‌സര്‍, എല്‍.ജി, ഷവോമി മുതല്‍ ടോഷിബയുടേത് വരെ എല്ലാത്തിന്റെയും മികച്ച പ്രൊഡക്ടുകള്‍ മികച്ച ഓഫറില്‍ ലഭിക്കും. ഇത്തരത്തിലുള്ള ടി.വിയെ കുറിച്ച് അറിയുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. click here to buy.