മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും, പ്രഭാഷകനും, ദാര്‍ശനികനുമായ സി. രാധാകൃഷ്ണന് അദ്വൈതം, ഗീത, ഉപനിഷത്തുക്കള്‍ എന്നിവയിലൂന്നിയുള്ള തന്റെ വീക്ഷണത്തിലൂടെ പ്രപഞ്ചത്തേയും, മനുഷ്യനേയും സംബന്ധിക്കുന്ന ജീവന്, ജനനം, മരണം, സാംസ്കാരിത, ഭാഷ, മതം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ദേവതാ സങ്കല്‍പ്പം, വേദം, വേദാന്തം, മഹാവാക്യങ്ങള്‍, ഇതിഹാസങ്ങള്‍, അറിവുകള്‍, ദര്‍ശനങ്ങള്‍, ആധുനിക ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നടത്തുന്ന വിശകലനങ്ങളുടെ അമൂല്യ ശേഖരം. ‘അദ്വൈതവീക്ഷണം’. സി രാധാകൃഷ്ണന്. ഡ്രീംസ് ബുക്സ്. വില 380 രൂപ.
അദ്വൈതവീക്ഷണം
