മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകള്‍-അവതാരിക: ജെ. ദേവിക; സ്വയംഭാഗം, വാത്സ്യായനന്‍, പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ, മാവ് വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകന്‍, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങള്‍, ജലം, നീലച്ചിത്രം, ലീല…തുടങ്ങി പത്ത് രതിക്കഥകള്‍. ‘അടങ്ങ്, മലയാളി’. ഉണ്ണി ആര്‍. ഡിസി ബുക്‌സ്. വില 207 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan