കാട്ടാക്കട പൂവച്ചലില് വിദ്യാര്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതിക്ക് മുന്വൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ അച്ഛന് അരുണ്കുമാര്. പ്രതി പ്രിയരഞ്ജന് എതിരെ കൊലപാതക കുറ്റം ചുമത്തും.302ആം വകുപ്പ് ചേർക്കും . മാതാപിതാപിതാക്കളുടെയും മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നരഹത്യക്കാണ് കേസ്. പ്രതിക്കായുള്ള അന്വേഷണം ഊര്ജിതമെന്നും പൊലീസ് അറിയിച്ചു.
പ്രതി പ്രിയരഞ്ജന് എതിരെ കൊലപാതക കുറ്റം ചുമത്തും
