സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകൽ 11 മുതൽ വരെ 3 വരെ തുറസ്സായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുത്. ഈ സമയo പശുക്കളെ പാടത്ത് കെട്ടിയിടുകയും ചെയ്യരുത് എന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി . ചത്ത കാലികൾക്കുള്ള നഷ്ടപരിഹാം ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan